നാ​​ൽ​​പ​​താം​​വെ​​ള്ളി ആ​​ച​​ര​​ണം

11:35 PM Apr 05, 2017 | Deepika.com
അ​​തി​​ര​​ന്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ നാ​​ളെ നാ​​ൽ​​പ​​താം​​വെ​​ള്ളി ആ​​ച​​ര​​ണം ന​​ട​​ക്കും. രാ​​വി​​ലെ ആ​​റി​​നും ഏ​​ഴി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം 5.30നു ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന ഫാ. ​​ജി​​ജോ മ​​ണ​​ക്കാ​​ട്ട്. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു​​ശേ​​ഷം ജോ​​ണ്‍ പോ​​ൾ ര​​ണ്ടാ​​മ​​ൻ ന​​ഗ​​റി​​ൽ ആ​​ഘോ​​ഷ​​മാ​​യ കു​​രി​​ശി​​ന്‍റെ വ​​ഴി. തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​രി​​ശി​​ന്‍റെ തി​​രു​​ശേ​​ഷി​​പ്പ് വ​​ണ​​ക്കം. പു​​ഴു​​ക്കു​​നേ​​ർ​​ച്ച​​യോ​​ടെ സ​​മാ​​പി​​ക്കും.
വി​​കാ​​രി ഫാ. ​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ, അ​​സി​​സ്റ്റ​​ന്‍റ വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജെ​​റി​​ൻ തോ​​ട്ട​​ക്കാ​​ട്ടു​​കാ​​ലാ​​യി​​ൽ, ഫാ. ​​ജ​​സ്റ്റി​​ൻ വ​​ഞ്ചി​​ക്ക​​ൽ, ഫാ. ​​തോ​​മ​​സ് കാ​​ഞ്ഞി​​ര​​ത്തും​​മൂ​​ട്ടി​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.