ചി​ത്ര​ക​ലാ ശി​ല്പ​ശാ​ല

11:35 PM Apr 05, 2017 | Deepika.com
കോ​ട്ട​യം: ത​പ​സ്യ​ക​ലാ സാ​ഹി​ത്യ​വേ​ദി​യും കോ​ട്ട​യം സി​എം​എ​സ് കോ​ള​ജും ചേ​ർ​ന്ന് 22, 23 തീ​യ​തി​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല യു​വ ചി​ത്ര​ക​ലാ ശി​ല്പ​ശാ​ല​യു​ടെ പ്ര​ചാ​ര​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള “എ​ഴു​ത്തു​ശാ​ല’’ നാ​ളെ രാ​വി​ലെ 10-ന് ​കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ ആ​ർ​ട്ടി​സ്റ്റ് മോ​പ്പ​സാം​ഗ് വാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​ഴു​ത്തു​ശാ​ല​യി​ൽ ഇ​രു​പ​തി​ല​ധി​കം ചി​ത്ര​കാ​ര​ന്മാ​ർ ശി​ല്പ​ശാ​ല​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ പോ​സ്റ്റു​ക​ൾ ത​യാ​റാ​ക്കു​മെ​ന്നു ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ട്ടി​സ്റ്റ് പി.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഫോ​ൺ: 9446913197.