മണർകാട്: ഐരാറ്റുനടയിൽ മാലിന്യം തള്ളിയ കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ചേർത്തല സ്വദേശികളായ അഭിരാം, രാജേഷ്, സുരേഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.
ദേശീയ പാതയിൽ ഐരാറ്റുനടയിൽ ഇന്നലെ പുലർച്ചെ നാലിനാണ് സംഭവം. ടാങ്കർ ലോറിയിൽ മാലിന്യം തള്ളുന്നുവെന്ന പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
മൂന്നൂപേർ അറസ്റ്റിൽ
11:35 PM Apr 05, 2017 | Deepika.com