ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ ക്യാ​ന്പ്

11:35 PM Apr 05, 2017 | Deepika.com
പാ​ന്പാ​ടി: ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യും വെ​ള്ളൂ​ർ ശാ​ന്തി​ന​ഗ​ർ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്നു ഹോ​മി​യോ​പ്പ​തി​ക് സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും അ​മൃ​തം​ഗ​മ​യം 2017 വെ​ള്ളൂ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ൽ ഒ​ന്പ​തി​ന് രാ​വി​ലെ 10 മു​ത​ൽ ന​ട​ത്തും. ജി​ല്ലാ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് ജി. ​അ​ശോ​ക് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.