ഈ​​ശാ​​ന​​ത്തു​​കാ​​വി​​ൽ വി​​ഷു ഉ​​ത്സ​​വം

11:33 PM Apr 05, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: തു​​രു​​ത്തി ഈ​​ശാ​​ന​​ത്തു​​കാ​​വ് ദേ​​വീ​​ക്ഷേ​​ത്ര​​ത്തി​​ലെ വി​​ഷു ഉ​​ത്സ​​വം ഏ​​ഴു മു​​ത​​ൽ 14 വ​​രെ ന​​ട​​ക്കും. ഏ​​ഴു​​മു​​ത​​ൽ ഒ​​ൻ​​പ​​തു​​വ​​രെ എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ ആ​​റി​​ന് മ​​ഹാ​​ഗ​​ണ​​പ​​തി ഹോ​​മം, എ​​ട്ടി​​ന് ഭാ​​ഗ​​വ​​ത​​പാ​​രാ​​യ​​ണം, 10ന് ​​രാ​​വി​​ലെ ആ​​റി​​ന് ഗ​​ണ​​പ​​തി ഹോ​​മം, രാ​​ത്രി ഏ​​ഴി​​ന് നൃ​​ത്ത​​സ​​ന്ധ്യ, എ​​ട്ടി​​ന് ക​​ള​​മെ​​ഴു​​ത്തും പാ​​ട്ടും. 11ന് ​​രാ​​ത്രി 7.30ന് ​​നൃ​​ത്ത​​നാ​​ട​​കം.
12ന് ​​രാ​​ത്രി ഏ​​ഴി​​ന് ഭ​​ക്തി​​ഗാ​​ന​​സു​​ധ. 13ന് ​​രാ​​ത്രി ഏ​​ഴ​​ര​​യ്ക്ക് ഗാ​​ന​​മേ​​ള. വി​​ഷു ദി​​ന​​ത്തി​​ൽ പു​​ല​​ർ​​ച്ചെ നാ​​ല​​ര​​യ്ക്ക് വി​​ഷു​​ക്ക​​ണി​​ദ​​ർ​​ശ​​നം. രാ​​വി​​ലെ എ​​ട്ട​​ര​​യ്ക്ക് ശ്രീ​​ബ​​ലി, ഉ​​ച്ച​​ക്ക് 12 നു ​​കും​​ഭ​​കു​​ട​​ഘോ​​ഷ​​യാ​​ത്ര, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കാ​​ഴ്ച​​ശ്രീ​​ബ​​ലി, ഏ​​ഴി​​ന് താ​​ല​​പ്പൊ​​ലി​​ഘോ​​ഷ​​യാ​​ത്ര, 11ന് ​​എ​​തി​​രേ​​ൽ​​പ്പ്.