മാ​​ട​​പ്പ​​ള്ളി ക്ഷേ​​ത്ര​​ത്തി​​ൽ വി​​ഷു ഉ​​ത്സ​​വം

11:33 PM Apr 05, 2017 | Deepika.com
മാ​​ട​​പ്പ​​ള്ളി: ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ൽ വി​​ഷു ഉ​​ത്സ​​വം എ​​ട്ടു മു​​ത​​ൽ 15 വ​​രെ ന​​ട​​ക്കും. എ​​ട്ടി​​ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് പ​​ങ്കി​​പ്പു​​റം കാ​​ണി​​ക്ക​​മ​​ണ്ഡ​​പ​​ത്തി​​ൽ നി​​ന്നും താ​​ല​​പ്പൊ​​ലി ഘോ​​ഷ​​യാ​​ത്ര. ആ​​റി​​ന് ത​​ന്ത്രി പെ​​രി​​ഞ്ഞേ​​രി​​മ​​ന പി.​​വി. വാ​​സു​​ദേ​​വ​​ൻ ന​​ന്പൂ​​തി​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ കൊ​​ടി​​യേ​​റ്റ്. രാ​​ത്രി 8.30ന് ​​ക​​ള​​മെ​​ഴു​​ത്തും പാ​​ട്ടും. വൈ​​കു​​ന്നേ​​രം 6.45ന് ​​ശ്രീ​​ഭ​​ദ്രാ ഹി​​ന്ദു​​മ​​ത സ​​മ്മേ​​ള​​നം. ത​​പ​​സ്യ ക​​ലാ സാ​​ഹി​​ത്യ​​വേ​​ദി സം​​സ്ഥാ​​ന സം​​ഘ​​ട​​നാ കാ​​ര്യ​​ദ​​ർ​​ശി പി. ​​ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. രാ​​ത്രി ഒ​​ന്പ​​തി​​ന് നൃ​​ത്ത​​സ​​ന്ധ്യ.
ഒ​​ന്പ​​തി​​ന് രാ​​ത്രി 8.30ന് ​​സം​​ഗീ​​ത​​സ​​ദ​​സ്, വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് സം​​ഗീ​​ത​​സ​​ദ​​സ്. ആ​​റി​​ന് ക​​ഥ​​ക​​ളി. രാ​​ത്രി ഒ​​ന്പ​​തി​​ന് നാ​​ട​​ൻ​​പാ​​ട്ടു​​ക​​ളു​​ടെ ദൃ​​ശ്യാ​​വി​​ഷ്കാ​​രം ച​​ക്കി​​പ്പ​​രു​​ന്ത്. പ​​ത്തി​​ന് ഉ​​ച്ച​​യ്ക്ക് 12.30ന് ​​ഉ​​ത്സ​​വ​​ബ​​ലി​​ദ​​ർ​​ശ​​നം, അ​​ന്ന​​ദാ​​നം. വൈ​​കു​​ന്നേ​​രം 6.45 ന് ​​ന​​ട​​ന​​വ​​ർ​​ഷി​​ണി. രാ​​ത്രി എ​​ട്ടി​​ന് നൃ​​ത്ത​​വി​​സ്മ​​യം. 11ന് ​​ഉ​​ച്ച​​ക്ക് 12.30ന് ​​ഉ​​ത്സ​​വ​​ബ​​ലി​​ദ​​ർ​​ശ​​നം. രാ​​ത്രി 9.30 മു​​ത​​ൽ പ​​ട​​യ​​ണി. 12ന് ​​ഉ​​ച്ച​​ക്ക് 12.30ന് ​​ഉ​​ത്സ​​വ​​ബ​​ലി ദ​​ർ​​ശ​​നം. വൈ​​കു​​ന്നേ​​രം 6.45ന് ​​നൃ​​ത്ത​​സ​​ന്ധ്യ. 7.15ന് ​​ക​​ഥാ​​പ്ര​​സം​​ഗം.
13ന് ​​രാ​​വി​​ലെ 9.30ന് ​​ശ്രീ​​ഭ​​ദ്രാ മ​​ത​​പാ​​ഠ​​ശാ​​ല വാ​​ർ​​ഷി​​കം. രാ​​ത്രി 9.15ന് ​​ഭ​​ജ​​നാ​​മൃ​​തം. 14ന് ​​രാ​​വി​​ലെ എ​​ട്ടി​​ന് കാ​​ഴ്ച​​ശ്രീ​​ബ​​ലി, തു​​ട​​ർ​​ന്ന് കു​​ട്ടി​​ക​​ളു​​ടെ കാ​​വ​​ടി. 12.30ന് ​​അ​​ന്ന​​ദാ​​നം. രാ​​ത്രി പ​​ത്തി​​ന് തി​​രു​​വാ​​തി​​ര. 12.30ന് ​​പ​​ള്ളി​​വേ​​ട്ട. 15ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ആ​​റാ​​ട്ടു​​പു​​റ​​പ്പാ​​ട്. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് കാ​​രി​​മു​​ട്ടം ശ്രീ​​കൃ​​ഷ്ണ​​സ്വാ​​മി ക്ഷേ​​ത്ര​​ക്കു​​ള​​ത്തി​​ൽ ആ​​റാ​​ട്ട്. രാ​​ത്രി 8.30ന് ​​സം​​ഗീ​​ത​​സ​​ദ​​സ്, 12ന് ​​ഇ​​തി​​ഹാ​​സ​​നാ​​ട​​കം വൈ​​ശം​​ന്പാ​​യ​​ന​​ൻ.