കി​​ഡ്നി പ​​രി​​ശോ​​ധ​​നാ ക്യാ​​ന്പ്

11:33 PM Apr 05, 2017 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: റോ​​ട്ട​​റി ക്ല​​ബി​​ന്‍റെ​​യും കി​​ഡ്നി ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ​​യും യു​​വ​​ചൈ​​ത​​ന്യ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ്പോ​​ർ​​ട്സ് ക്ല​​ബി​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കി​​ഡ്നി പ​​രി​​ശോ​​ധ​​നാ ക്യാ​​ന്പ് പാ​​യി​​പ്പാ​​ട് ശ്രീ​​മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്നു. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജോ​​സ് ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് കു​​ന്പു​​ക്കാ​​ട​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ബി​​ജു നെ​​ടി​​യ​​കാ​​ലാ​​പ​​റ​​ന്പി​​ൽ, ബോ​​ബ​​ൻ റ്റി. ​​തെ​​ക്കേ​​ൽ, ഡോ. ​​ജോ​​ർ​​ജ് പ​​ട​​നി​​ലം, ടോ​​മി ക​​ണ​​യം​​പ്ലാ​​ക്ക​​ൽ, ഷി​​ബു പീ​​റ്റ​​ർ, റ്റി.​​ആ​​ർ. ര​​മേ​​ശ് കു​​മാ​​ർ, വി​​നീ​​ഷ് മ​​ന്പ​​ള്ളി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.