വിജയിപ്പിക്കണം

11:27 PM Apr 05, 2017 | Deepika.com
പാലക്കാട്: ജിഷ്ണുവിന്റെ അമ്മയേയും ബന്ധുക്കളെയും പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്നുരാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെ മലപ്പുറം ഒഴികേ സംസ്‌ഥാനത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ വിജയിപ്പിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ രാമസ്വാമി, കൺവീനർ സിഎഎംഎ കരീം, ഡിസിസി പ്രസി ഡന്റ് വി.കെ.ശ്രീകണ്ഠൻ എന്നിവർ ആവശ്യപ്പെട്ടു.