ഹർത്താൽ: ഗ്രാമസഭ മാറ്റി

11:27 PM Apr 05, 2017 | Deepika.com
കേരളശേരി: കേരളശേരി ഗ്രാമപഞ്ചായത്തിൽ ഇന്നു നടക്കാനിരുന്ന 10, 11 വാർഡുകളിലെ ഗ്രാമസഭ ഹർത്താൽമൂലം പത്താം തീയതിയിലേക്കു മാറ്റി. സ്‌ഥലത്തിനും സമയത്തിനും മാറ്റമില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.