ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

10:44 PM Apr 05, 2017 | Deepika.com
പ​യ്യ​ന്നൂ​ർ: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽപ്പെട്ട് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. കോ​റോം മു​തി​യ​ല​ത്തെ ക​ണ്ണ​ൻ-​ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പു​തി​യ വാ​ണി​യ​ൻ വീ​ട്ടി​ൽ പ​വി​ത്ര​നാ​ണു (42) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്ന​ര​യോ​ടെ​യാ​ണ് പ​വി​ത്ര​നെ റോ​ഡ​രി​കി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബൈ​ക്കി​ൽ മ​റ്റേ​തെ​ങ്കി​ലും വാ​ഹ​ന​മി​ടി​ച്ച​താ​ണോ ബൈ​ക്ക് നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞ​താ​ണോ എ​ന്നു വ്യ​ക്ത​മ​ല്ല. ഇ​തു​വ​ഴി ക​ട​ന്നു പോ​യ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലു​ള്ള​വ​ർ പ​വി​ത്ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗ​ൾ​ഫി​ലാ​യി​രു​ന്ന പ​വി​ത്ര​ൻ അ​വ​ധി​ക്കു നാ​ട്ടി​ൽ വ​ന്ന​താ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​നി​ൽ​കു​മാ​ർ, മ​ഞ്ജു​ള.