കാ​ർ​ഡ് പു​തു​ക്ക​ൽ മാ​റ്റി​വ​ച്ചു

10:43 PM Apr 05, 2017 | Deepika.com
ചേ​ർ​ത്ത​ല: സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന് ന​ട​ക്ക​ണ്ടി​യി​രു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക്യാ​ന്പു​ക​ൾ നാളെ രാ​വി​ലെ 9.30 മു​ത​ൽ ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ലെ​യും ഹോ​ളി​ഫാ​മി​ലി ഹൈ​സ്കൂ​ളി​ൽ 22, 33 വാ​ർ​ഡു​ക​ളി​ലെ​യും കാ​ർ​ഡു​ക​ൾ പു​തു​ക്കാ​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ആ​റി​യി​ച്ചു.