താ​ത്കാ​ലി​ക ഒ​ഴി​വ്

10:43 PM Apr 05, 2017 | Deepika.com
ചെ​ങ്ങ​ന്നൂ​ർ:​ ഗ​വ.​വ​നി​താ ഐ​ടി​ഐ​യി​ൽ ഡ്രാ​ഫ്റ്റ് മാ​ൻ സി​വി​ൽ ട്രേ​ഡി​ൽ ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​റു​ടെ താ​ത്കാ​ലി​ക ഒ​ഴി​വ്. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ നാ​ഷ​ണ​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റും മൂ​ന്ന് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യ​വു​മാ​ണ് കു​റ​ഞ്ഞ യോ​ഗ്യ​ത. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും ശ​രി​പ​ക​ർ​പ്പു​ക​ളും സ​ഹി​തം ഏ​ഴി​ന്് രാ​വി​ലെ 10ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. 0479 2457496