പ​താ​ക സ​മ​ർ​പ്പ​ണം നാ​ളെ

10:43 PM Apr 05, 2017 | Deepika.com
ആ​ല​പ്പു​ഴ: കോ​ട്ട​യം ഗു​രു​നാ​രാ​യ​ണ സേ​വാ നി​കേ​ത​ൻ നേ​തൃ​ത്വ​ത്തി​ൽ തി​രു​ന​ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഒ​ന്നാ​മ​ത് അ​ഖി​ല​കേ​ര​ള ഗു​രു​നാ​രാ​യ​ണ ദ​ർ​ശ​ന വി​ചാ​ര​സ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​താ​ക സ​മ​ർ​പ്പ​ണം നാ​ളെ ആ​ല​പ്പു​ഴ​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​സ്എ​ൻ​ഡി​പി അ​ന്പ​ല​പ്പു​ഴ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​നു കി​ട​ങ്ങാം​പ​റ​ന്പ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​മ്മേ​ള​നം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​മി ശി​വ​ബോ​ധാ​ന​ന്ദ പ​താ​ക സ​മ​ർ​പ്പ​ണം ന​ട​ത്തും. ച​ട​ങ്ങി​ൽ എ​സ്എ​ൻ​ഡി​പി അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ക​ല​വൂ​ർ എ​ൻ. ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ക്ര​ട്ട​റി കെ.​എ​ൻ. പ്രേ​മാ​ന​ന്ദ​ൻ, പി. ​ഹ​രി​ദാ​സ്, എം. ​രാ​ജേ​ഷ്, സ​ന്ധ്യ ബി​ജു, പി.​വി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഗു​രു​നാ​രാ​യ​ണ സേ​വാ നി​കേ​ത​ൻ പ്ര​തി​നി​ധി സി.​എ. ശി​വ​രാ​മ​ൻ, എ​സ്എ​ൻ​ഡി​പി അ​ന്പ​ല​പ്പു​ഴ യൂ​ണി​യ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ. ​കെ. രം​ഗ​രാ​ജ​ൻ, കെ.​പി. പ​രീ​ക്ഷി​ത്ത്, ക​ണ്ണ​ൻ കൃ​ഷ്ണാ​ല​യം, എ​സ്. സാ​ജ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.