അ​പേ​ക്ഷ ക്ഷ​ണി​ച്ചു

10:43 PM Apr 05, 2017 | Deepika.com
ചെ​ങ്ങ​ന്നൂ​ർ: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കെ​ൽ​ട്രോ​ണ്‍ ചെ​ങ്ങ​ന്നൂ​രി​ലു​ള്ള നോ​ള​ജ് സെ​ന്‍റ​റി​ൽ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തും പി​എ​സ്സി നി​യ​മ​ന​ങ്ങ​ൾ​ക്ക് യോ​ഗ്യ​വു​മാ​യ പി.​ജി.​ഡി​പ്ലോ​മാ ഇ​ൻ ക​ംപ്യൂ​ട്ട​ർ ആ​പ്ലി​കേ​ഷ​ൻ(​ഒ​രു വ​ർ​ഷം), ഡി​സി​എ(​ആ​റു മാ​സം), വേ​ഡ് പ്രോ​സ​സിം​ഗ് ആ​ന്‍റ് ഡാ​റ്റാ എ​ൻ​ട്രി (മൂ​ന്നു മാ​സം) എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കൂ​ടാ​തെ കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ് വെ​യ​ർ ആ​ന്‍റ് നെ​റ്റ് വ​ർ​ക്ക് മെ​യി​ന്‍റ​ന​ൻ​സ്, ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ൻ, പ്രോ​ഗ്രാ​മിം​ഗ് കോ​ഴ്സു​ക​ൾ, വെ​ക്കേ​ഷ​ൻ കോ​ഴ്സു​ക​ൾ എ​ന്നി​വ​യി​ലും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഫോ​ണ്‍:9744618763