അ​പേ​ക്ഷ ക്ഷ​ണി​ച്ചു

10:43 PM Apr 05, 2017 | Deepika.com
ആ​ല​പ്പു​ഴ: സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്പ​ല​പ്പു​ഴ കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​ക സ​മി​തി ന​ൽ​കി വ​രു​ന്ന കു​ഞ്ച​ൻ ന​ന്പ്യാ​ർ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള, തു​ള്ള​ൽ ക​ല​യ്ക്ക് സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ക​ലാ​ക​ര​ൻ​മാ​രെ​യാ​ണ് പു​ര​സ്കാ​ര​ത്തി​നു പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​പേ​ക്ഷ​യോ​ടൊ​പ്പം ബ​യോ​ഡേ​റ്റ​യും ക​ലാ​രം​ഗ​ത്തെ മി​ക​വു തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​ത​മാ​ണ് അ​പേ​ക്ഷിക്കേണ്ടത് അ​പേ​ക്ഷ 15നു ​മു​ന്പ് സെ​ക്ര​ട്ട​റി, കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​കം, അ​ന്പ​ല​പ്പു​ഴ-688561 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 9846270186