കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പ്

10:42 PM Apr 05, 2017 | Deepika.com
മു​ഹ​മ്മ: മു​ഹ​മ്മ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​തി​ല​കം പ്ര​ത്യാ​ശ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട്ടി​നു സൗ​ജ​ന്യ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ​ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തും. എ​ബി വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന ക്യാ​ന്പ് ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന സ​ന​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ജ​യ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​യാ​മ​ജു, ജ​മീ​ല പു​രു​ഷോ​ത്ത​മ​ൻ, കൊ​ച്ചു​ത്രേ​സ്യാ ജെ​യിം​സ്, ഡി. ​സ​തീ​ശ​ൻ, സി​ന്ധു രാ​ജീ​വ്, ജ​ല​ജ ച​ന്ദ്ര​ൻ, ടി.​ബി. ഉ​മാ​വ​തി, എ​സ്.​ടി. റെ​ജി, സി.​കെ. സു​രേ​ന്ദ്ര​ൻ, കെ.​ബി. ബി​മ​ൽ​റോ​യി, സി.​ബി. ഷാ​ജി​കു​മാ​ർ, എ​സ്. അം​ബി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡോ. ​സൂ​രി​ജ് സാ​ലി​ഹ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ല്കും.