പ​രി​സ്ഥി​തി സൗ​ഹൃ​ദ തി​രു​നാ​ളി​ന് ആ​ഹ്വാ​ന​വു​മാ​യി എ​ട​ത്വാ​യി​ൽ ജ​ന​കീ​യ സ​ദ​സ്

10:42 PM Apr 05, 2017 | Deepika.com
എ​ട​ത്വ: പ​രി​സ്ഥി​തി സൗ​ഹൃ​ദ തി​രു​നാ​ളി​ന് ആ​ഹ്വാ​ന​വു​മാ​യി എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ ജ​ന​കീ​യ സ​ദ​സ് ന​ട​ന്നു. സാ​മു​ദാ​യി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് യോ​ഗം ന​ട​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക്ക് രാ​ജു സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ജോ​ണ്‍ മ​ണ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സ്സി ജോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ ആ​ശാം​പ​റ​ന്പി​ൽ, ഫാ. ​കെ.​പി. മാ​ത്യു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​ൽ​ബി മാ​ത്യു ക​ണ്ട​ത്തി​ൽ, ജെ.​ടി. റാം​സെ, വി​ൻ​സെ​ന്‍റ് പ​ഴ​യാ​റ്റി​ൽ, ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, പി.​കെ. സ​ദാ​ന​ന്ദ​ൻ, കെ.​വി. അ​ജ​യ​കു​മാ​ർ, രാ​ജ​ൻ, ശ​ശീ​ന്ദ്ര ബാ​ബു, വി​ജ​യ​കു​മാ​ർ, ശ്രീ​ജി​ൻ, ബാ​ബു പൂ​വ​ക്കാ​ട്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജ​യ​ൻ ജോ​സ​ഫ് പു​ന്ന​പ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.