മ​ർ​ദി​ച്ച​താ​യി പ​രാ​തി

10:31 PM Apr 05, 2017 | Deepika.com
ചേ​ർ​ത്ത​ല: ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നെ നാ​ലം​ഗ​സം​ഘം ന​ടു​റോ​ഡി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ലോ​ട്ട​റി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ചേ​ർ​ത്ത​ല ഏ​രി​യ ക​മ്മി​റ്റി​യം​ഗം കൊ​ക്കോ​ത​മം​ഗ​ലം സ്വ​ദേ​ശി ജോ​ഷാ​നി​നാ​ണ് അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.
കാ​റി​ലെ​ത്തി​യ സം​ഘം ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് മ​ർ​ദി​ച്ച​ത്.