തു​റ​വൂരിൽ അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു

10:31 PM Apr 05, 2017 | Deepika.com
തു​റ​വൂ​ർ: ദേ​ശി​യ പാ​ത​യി​ൽ തു​റ​വൂ​ർ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത് അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ പ​ത്തോ​ളം വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​നി​ൽ മൂ​ന്നു പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.​ഇ​ന്ന​ലെ പു​ല​ർ​ച്ചേ തു​റ​വു​ർ പ​ഞ്ചാ​യ​ത്തി​നു മു​ൻ​പി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.
ടാ​ങ്ക​ർ ലോ​റി നി​ർ​ത്തി​യ​തി​ന്നു ശേ​ഷം ഡ്രൈ​വ​ർ ലോ​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ അ​മി​ത​മാ​യി ത​ടി​യും ക​യ​റ്റി​വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പു​ത്ത​ൻ​ച​ന്ത മു​ത​ൽ ത​റ​വു​ർ ക​വ​ല​വ​രേ​യു​ള്ള ഭാ​ഗ​ത്താ​ണ് കു​ടു​ത​ലും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു