ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

10:28 PM Apr 05, 2017 | Deepika.com
ഗൂ​ഡ​ല്ലൂ​ർ: ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കു​ന്നൂ​ർ സ്വ​ദേ​ശി ശ​ര​വ​ണ​ന്‍റെ മ​ക​ൻ ദ​ർ​ശ​ൻ (16) ആ​ണ് മ​രി​ച്ച​ത്. കു​ന്നൂ​രി​ലെ സ്വ​കാ​ര്യ സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. കു​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​സ്ത​കീ​ർ (50), ഭാ​ര്യ മും​താ​ജ് (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കു​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഉൗ​ട്ടി-​മേ​ട്ടു​പാ​ള​യം ദേ​ശീ​യ പാ​ത​യി​ലെ ഗാ​ന്ധി​പു​ര​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്ന് ഉൗ​ട്ടി​യി​ലേ​ക്ക് ച​ര​ക്കു​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും കു​ന്നൂ​രി​ൽ നി​ന്ന് മേ​ട്ടു​പാ​ള​യ​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​ദ്യാ​ർ​ഥി മേ​ട്ടു​പാ​ള​യം ബ്ലാ​ക്ക്ത​ണ്ട​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ദ​സ്ത​കീ​റും ഭാ​ര്യ​യും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ബൈ​ക്ക് വെ​ട്ടി​ക്കു​ന്ന​തി​നി​ടെ ലോ​റി​യി​ൽ ചെ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി​യു​ടെ ട​യ​ർ വി​ദ്യാ​ർ​ഥി​യു​ടെ ത​ല​യി​ൽ ക​യ​റി​യി​റ​ങ്ങി. ദ​ർ​ശ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.