ഇ​​ന്ന​​ത്തെ ഇ​​ന്‍റ​​ർ​​വ്യൂ മാ​​റ്റി

10:23 PM Apr 05, 2017 | Deepika.com
കോ​​ട്ട​​യം: ഹ​​ർ​​ത്താ​​ൽ ആ​​യ​​തി​​നാ​​ൽ ജി​​ല്ലാ ര​​ജി​​സ്ട്രാ​​ർ ഓ​​ഫീ​​സി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന പാ​​ർ​​ട്ട് ടൈം ​​സ്വീ​​പ്പ​​റു​​ടെ ഇ​​ന്‍റ​​ർ​​വ്യൂ 10ന് ​​അ​​തേ സ​​മ​​യ​​ത്ത് ന​​ട​​ത്തു​​മെ​​ന്ന് ജി​​ല്ലാ ര​​ജി​​സ്ട്രാ​​ർ (ജ​​ന​​റ​​ൽ) അ​​റി​​യി​​ച്ചു. 0481 2563822

ഇ​​ന്ന​​ത്തെ ജ​​ന​​സ​​ന്പ​​ർ​​ക്ക പ​​രി​​പാ​​ടി മാ​​റ്റി
കോ​​ട്ട​​യം: ഇ​​ന്ന് പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ഹ​​യ​​ർ സെ​​ക്ക​​ണ്ട​​റി സ്കൂ​​ളി​​ൽ രാ​​വി​​ലെ 10 മു​​ത​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ജ​​ന​​സ​​ന്പ​​ർ​​ക്ക പ​​രി​​പാ​​ടി ഹ​​ർ​​ത്താ​​ലി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ജ​​ന​​കീ​​യം 2017 10ലേ​​ക്ക് മാ​​റ്റി​​യ​​താ​​യി ജി​​ല്ലാ ക​​ള​​ക്്ട​​ർ സി.​​എ ല​​ത അ​​റി​​യി​​ച്ചു. വേ​​ദി​​ക്കും സ​​മ​​യ​​ത്തി​​നും മാ​​റ്റ​​മു​​ണ്ടാ​​യി​​രി​​ക്കി​​ല്ല.

ഹർത്താലിൽനിന്ന് ഒഴിവാക്കി
ക​​ടു​​ത്തു​​രു​​ത്തി:​​അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം സെ​​ന്‍റ് തോ​​മ​​സ് മ​​ല​​ക​​യ​​റ്റ പ​​ള്ളി​​യി​​ൽ നാ​​ൽ​​പ​​താം വെ​​ള്ളി ആ​​ച​​ര​​ണ​​വും കു​​രി​​ശു​​മ​​ല ക​​യ​​റ്റ​​വും ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ യൂ​​ഡി​​എ​​ഫ് ആ​​ഹ്വാ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന ഹ​​ർ​​ത്താ​​ലി​​ൽ നി​​ന്നും മു​​ള​​ക്കു​​ളം, അ​​റു​​നൂ​​റ്റി​​മം​​ഗ​​ലം, ക​​ടു​​ത്തു​​രു​​ത്തി, ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് എ​​ന്നീ പ്ര​​ദേ​​ശ​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കി​​യ​​താ​​യി യുഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ജോ​​സ് സെ​​ബാ​​സ്റ്റ്യ​​ൻ അ​​റി​​യി​​ച്ചു.