വൈ​​ക്കം ഭാ​​ഗ്യ​​ക്കു​​റി സ​​ബ് ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം ഏ​​ഴി​​ന്

10:23 PM Apr 05, 2017 | Deepika.com
കോ​​ട്ട​​യം: ഭാ​​ഗ്യ​​ക്കു​​റി വ​​കു​​പ്പ് 14 ജി​​ല്ല​​ക​​ളി​​ലാ​​യി 18 സ​​ബ് ഓ​​ഫീ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി കോ​​ട്ട​​യ​​ത്തെ ഭാ​​ഗ്യ​​ക്കു​​റി സ​​ബ് ഓ​​ഫീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം വൈ​​ക്ക​​ത്ത് നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30 ന് ​​സി. കെ ​​ആ​​ശ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ക്കും. വൈ​​ക്കം മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ അ​​നി​​ൽ ബി​​ശ്വാ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
വി.​​എ​​ൻ വാ​​സ​​വ​​ൻ ആ​​ദ്യ വി​​ല്പ​​ന ന​​ട​​ത്തും. ക​​യ​​ർ ക്ഷേ​​മ നി​​ധി ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ കെ. ​​കെ ഗ​​ണേ​​ശ​​ൻ, ലോ​​ട്ട​​റി ക്ഷേ​​മ നി​​ധി ബോ​​ർ​​ഡ് ചെ​​യ​​ർ​​മാ​​ൻ പി.​​ആ​​ർ. ജ​​യ​​പ്ര​​കാ​​ശ്, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, വി. ​​വി.​​സ​​ത്യ​​ൻ, കോ​​ട്ട​​യം അ​​സി​​സ്റ്റ​​ന്‍റ് ജി​​ല്ലാ ഭാ​​ഗ്യ​​ക്കു​​റി ഓ​​ഫീ​​സ​​ർ സു​​നു പി. ​​മാ​​ത്യു, ജി​​ല്ലാ വെ​​ൽ​​ഫ​​യ​​ർ ഓ​​ഫീ​​സ​​ർ പി.​​ആ​​ർ. ഷീ​​ല, വൈ​​ക്കം അ​​സി​​സ്റ്റ​​ന്‍റ് ജി​​ല്ലാ ഭാ​​ഗ്യ​​ക്കു​​റി ഓ​​ഫീ​​സ​​ർ സി.​​ജെ. ജോ​​ണ്‍, ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്്ട​​ർ ടി. ​​സു​​രേ​​ഷ് കു​​മാ​​രി, ജി​​ല്ലാ ഭാ​​ഗ്യ​​ക്കു​​റി ഓ​​ഫീ​​സ​​ർ ഷീ​​ബ മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.