ഹോമിയോ മെഡിക്കൽക്യാന്പ്
10:15 PM Apr 05, 2017 | Deepika.com
നെടുങ്കണ്ടം: നാഷണൽ ആയുഷ് മിഷന്റെയും പുഷ്പക്കണ്ടം ഗവണ്മെന്റ് ഹോമിയോ ആശുപത്രിയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നാളെ രാവിലെ ഒന്പതുമുതൽ രണ്ടുവരെ പത്തിനിപ്പാറ കമ്യൂണിറ്റി ഹാളിൽ സമഗ്ര ഹോമിയോ മെഡിക്കൽ ക്യാന്പ് നടക്കും. കാൻസർ അടക്കമുള്ള വിവിധ രോഗങ്ങൾക്ക് പരിശോധന നടത്തി മരുന്നുകൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.