പീ​ഡാ​നു​ഭ​വ​വാ​ര ധ്യാ​നം

10:15 PM Apr 05, 2017 | Deepika.com
കു​മ​ളി: എ​യ്ഞ്ച​ൽ​വാ​ലി സെ​ന്‍റ് മൈ​ക്കി​ൾ​സ് ബെ​ന​ഡി​ക്ടൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 11-ന് ​രാ​വി​ലെ ഒ​ന്പ​തു​വ​രെ പീ​ഡാ​നു​ഭ​വ​വാ​ര ധ്യാ​നം ന​ട​ത്തും. ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഒ​എ​സ്ബി നേ​തൃ​ത്വം​ന​ൽ​കും.
21-ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ 22-ന് ​രാ​വി​ലെ അ​ഞ്ചു​വ​രെ വ​ച​ന​പ്ര​ഘോ​ഷ​ണം, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യോ​ടെ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ഫോ​ണ്‍: 9656325188, 9447659701.