ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി

10:15 PM Apr 05, 2017 | Deepika.com
ക​ട്ട​പ്പ​ന: യു​ഡി​എ​ഫ് ആ​ഹ്വാ​നം​ചെ​യ്ത ഹ​ർ​ത്താ​ലി​ൽ​നി​ന്ന് കു​ന്ത​ളം​പാ​റ ദേ​വീ​ക്ഷേ​ത്രം മീ​ന​പ്പൂ​ര മ​ഹോ​ത്സ​വ​ത്തെ ഒ​ഴി​വാ​ക്കി​യ​താ​യി യു​ഡി​എ​ഫ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ജോ​യി പെ​രു​ന്നോ​ലി അ​റി​യി​ച്ചു.

മാ​റ്റി​വ​ച്ചു
നെ​ടു​ങ്ക​ണ്ടം: ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴ്, ഒ​ന്പ​ത്, 14, 15, 21 വാ​ർ​ഡു​ക​ളി​ൽ ഇ​ന്ന് ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഗ്രാ​മ​സ​ഭ​ക​ൾ പ​ത്തി​ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
നെ​ടു​ങ്ക​ണ്ടം: ഇ​ന്ന് ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഗ്രീ​ൻ ഇ​ടു​ക്കി പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം 21-ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ മാ​റ്റി​വ​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
നെ​ടു​ങ്ക​ണ്ടം: പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ 18, 19 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​വ​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

പി​ന്തു​ണ ന​ൽ​കും
ക​ട്ട​പ്പ​ന: ക​ള​ക്ട​റേ​റ്റു​പ​ടി​ക്ക​ൽ വ​നാ​വ​കാ​ശ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി ന​ട​ത്തു​ന്ന നി​ൽ​പു​സ​മ​ര​ത്തി​ന് അ​ഖി​ല ഭാ​ര​തീ​യ ഹി​ന്ദു​മ​ഹാ​സ​ഭ ജി​ല്ലാ​സ​മി​തി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.