തൊ​ടു​പു​ഴ​യി​ൽ കെ​എ​സ്‌​യു റോ​ഡ് ഉ​പ​രോ​ധം ന​ട​ത്തി

10:14 PM Apr 05, 2017 | Deepika.com
തൊ​ടു​പു​ഴ: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ​യെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​രോ​പി​ച്ച് കെ​എ​സ്‌​യു തൊ​ടു​പു​ഴ​യി​ൽ റോ​ഡ് ഉ​പ​രോ​ധം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യു​ടെ ക​ണ്ണീ​രി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ വെ​ന്തു ചാ​ന്പ​ലാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജോ​ബി സി. ​ജോ​യി, മാ​ത്യു കെ. ​ജോ​ൺ, സി.​എം. മു​നീ​ർ, സി​ബി ജോ​സ​ഫ്, ജെ​സ്റ്റി​ൻ സോ​ജ​ൻ, ജെ​യ്സ​ൺ മാ​ത്യു, ജേ​ക്ക​ബ് സോ​ജ​ൻ, സാം​ജി ഇ​ട​മു​റി​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.