തൊ​ടു​പു​ഴ​യി​ൽ കോ​ൺ​ഗ്ര​സ് സാ​യാ​ഹ്ന ധ​ർ​ണ നാ​ളെ

10:14 PM Apr 05, 2017 | Deepika.com
തൊ​ടു​പു​ഴ: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രേയും ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും നാ​ളെ തൊ​ടു​പു​ഴ​യി​ൽ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തും.
ഇ​തു സം​ബ​ന്ധി​ച്ച് ആ​ലോ​ച​നാ​യോ​ഗം ഇ​ന്നു മൂ​ന്നി​ന് രാ​ജീ​വ് ഭ​വ​നി​ൽ ചേ​രും.