യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന്

10:08 PM Apr 05, 2017 | Deepika.com
ക​ട​പ്ലാ​മ​റ്റം: സ​ഹ​ക​ര​ണ ബാ​ങ്ക് നി​യ​മ​ന​ന​ട​പ​ടി​ക​ൾ അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​ക​യും അ​ക്ര​മം ന​ട​ത്തു​ക​യും ചെ​യ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ണ്ഡ​ലം ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​ദ്യോ​ഗാ​ർ​ഥി​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ അ​ഭി​ലാ​ഷ് ജോ​സ​ഫാ​ണ് ഉ​ത്ത​ര​ക്ക​ട​ലാ​സ് ന​ശി​പ്പി​ച്ച​തെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് കു​റ​വി​ല​ങ്ങാ​ട്, ക​ടു​ത്തു​രു​ത്തി, കി​ട​ങ്ങൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​ത്തു​ക​യും പോ​ലീ​സ് സം​ഘ​ത്തെ കൈ​യ്യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത​താ​യി യോ​ഗം വ്യ​ക്ത​മാ​ക്കി. വ്യ​ക്ത​മാ​യ ഗൂ​ഡാ​ലോ​ച​ന​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.
പ്ര​സി​ഡ​ന്‍റ് തോ​മ​സ് പു​ളി​ക്കി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ടി. ​കീ​പ്പു​റം, യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ സെ​ക്ര​ട്ട​റി യൂ​ജി​ൻ കൂ​വ​ള്ളൂ​ർ, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​യി കു​ളി​രാ​നി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി​ക്കു​ട്ടി തോ​മ​സ്, അം​ഗ​ങ്ങ​ളായ സ​ഖ​റി​യാ​സ് ജോ​സ​ഫ്,
എം.​പി. രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.