ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി പ​ത്തി​ന്

10:08 PM Apr 05, 2017 | Deepika.com
പാ​ലാ: പാ​ലാ റ​വ​ന്യൂ ഡി​വി​ഷ​നി​ൽ​നി​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്നു​ള്ള സ​ഹാ​യ​ത്തി​നു ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ന്മേ​ലു​ള്ള ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി പ​ത്തി​ന് പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ഇ​ന്നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രി​പാ​ടി ഹ​ർ​ത്താ​ലി​നെ​ത്തു​ട​ർ​ന്നാ​ണു മാ​റ്റി​വ​ച്ച​ത്.

വോ​ളി​ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പ്‌
വ​ല​വൂ​ർ: വോ​ളി​ബോ​ൾ സ​ഹൃ​ദ​യ കൂ​ട്ടാ​യ്മ​യും വ​ല​വൂ​ർ വോ​ളി ക്ല​ബും സം​യു​ക്ത​മാ​യി ഇ​ന്നു മു​ത​ൽ വ​ല​വൂ​രി​ലു​ള്ള ക​രൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ വോ​ളി​ബോ​ൾ സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​ന്പ് ന​ട​ത്തും. ഫോ​ൺ: 9447313418.‌

പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു‌
പാ​ലാ: യു​ഡി​എ​ഫ് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ഇ​ന്ന​ത്തെ ഹ​ർ​ത്താ​ലി​ന് ഐ​എ​ൻ​ടി​യു​സി പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​സി. തോ​മ​സ് അ​റി​യി​ച്ചു.‌

പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ‌
കു​റ​വി​ല​ങ്ങാ​ട്: പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ന്‍​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ
ന​ട​ത്തു​ന്ന​തി​നാ​ൽ ഇ​ന്നും നാ​ ളെ​യും മ​റ്റെ​ന്നാ​ളും സ്റ്റാ​ൻ​ഡി​ൽ
വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​
യി​ച്ചു.

മരങ്ങാട്ടുപിള്ളിയിൽ ഗ്രാ​മ​സ​ഭ‌
മ​ര​ങ്ങാ​ട്ടു​പി​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​സ​ഭ​ക​ൾ നാ​ളെ ന​ട​ക്കും. ര​ണ്ടാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ നാ​ളെ മൂ​ന്നി​ന് കും​ഭം​കോ​ട് അ​ബ്‌​ദു​ൾ ക​ലാം ഓ​ഡ​റ്റോ​റി​യ​ത്തി​ലും നാ​ലാം വാ​ർ​ഡ് സ​ഭ നാ​ളെ 11ന് ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും ന​ട​ക്കും. ‌
മ​ര​ങ്ങാ​ട്ടു​പി​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ എ​ട്ടി​ന് 3.30 ന് ​പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും.

കെ​ട്ടി​ട നി​കു​തി ഇ​ള​വ്: അപേക്ഷ നൽകണം
രാ​മ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കെ​ട്ടി​ട നി​കു​തി ഇ​ള​വ് വേ​ണ്ട വി​മു​ക്ത​ഭ​ട​ന്മാ​ർ അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം പ​ത്തി​നു മു​ന്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം.