പ്ലാ​വി​ല മു​ത​ൽ ക​രി​മു​ള്ളു വ​രെ‌ അ​ർ​ധ​ദി​ന പ​ഠ​ന ശി​ബി​രം‌

10:04 PM Apr 05, 2017 | Deepika.com
എ​രു​മേ​ലി: ജ​ങ്ക് ഫു​ഡും ഫാ​സ്റ്റ് ഫു​ഡും വ​ഴി​യു​ള്ള ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​വി​ധി​യാ​യി പ്ലാ​വി​ല മു​ത​ൽ ച​ക്ക​യു​ടെ ക​രി​മു​ള്ളു വ​രെ എ​ങ്ങ​നെ ഭ​ക്ഷ്യ​യോ​ഗ്യ​മാ​ക്കാം, ച​ക്ക​യു​ടെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളേ​വ എ​ന്നി​ങ്ങ​നെ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ സ​മൂ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്താ​നും ബോ​ധ്യ​പ്പെ​ടു​ത്താ​നു​മാ​യി എ​രു​മേ​ലി അ​സം​പ്ഷ​ൻ മാ​തൃ​വേ​ദി യൂ​ണി​റ്റ് എ​ട്ടി​ന് രാ​വി​ലെ 9.30മു​ത​ൽ അ​ർ​ധ ദി​ന പ​ഠ​ന​ശി​ബി​രം ഒ​രു​ക്കു​ന്നു. പാ​ച​ക വി​ദ​ഗ്ധ ആ​ൻ​സി ജോ​സ​ഫ് പാ​ലാ ക്ലാ​സ് ന​യി​ക്കും. ‌
ച​ക​ണി​ത്തോ​ര​ൻ, ച​ക്ക മീ​ൻ​ക​റി, മി​ക്സ്ച​ർ, ച​ക്ക ക​ട്‌​ല​റ്റ്, ച​ക്ക പാ​യ​സം തു​ട​ങ്ങി നൂ​റ്റ​ന്പ​തി​ല​ധി​കം ച​ക്ക വി​ഭ​വ​ങ്ങ​ൾ പാ​ച​കം ചെ​യ്യു​വാ​ൻ പ​രി​ശീ​ല​നം നാ​ൽ​കും. ജാ​തി, മ​ത, സ്ത്രീ​പു​രു​ഷ ഭേ​ദ​മെ​ന്യേ പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 50 രൂ​പ. ‌ ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൾ കൊ​ക്ക​പ്പു​ഴ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മേ​ഴ്സി എ​ഫ്സി​സി, സെ​ക്ര​ട്ട​റി ആ​ലീ​സ് ത​ക​ടി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌