ആ​ത്മാ​ഭി​ഷേ​ക ക​ൺ​വ​ൻ​ഷ​ൻ‌

10:04 PM Apr 05, 2017 | Deepika.com
പൊ​ടി​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ​സ് മൗ​ണ്ട് ദേ​വാ​ല​യ​ത്തി​ൽ ആ​ത്മാ​ഭി​ഷേ​ക ക​ൺ​വ​ൻ​ഷ​ൻ മേ​യ് 17 മു​ത​ൽ 21 വ​രെ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 4.30 വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ. നാ​ഗ​മ്പ​ടം സെ​ന്‍റ് ആ​ന്‍റ​ണീ​സ് തി​രു​ശേ​ഷി​പ്പ് തീ​ർ​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തു​ങ്ക​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. വി​ശു​ദ്ധ കു​ർ​ബാ​ന, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, അ​ഭി​ഷേ​ക ശു​ശ്രൂ​ഷ എ​ന്നി​വ ന​ട​ക്കും. ഫോ​ൺ: 9446442774‌