ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ 127-ാം ജ​ന്മ​ദി​നാ​ഘോ​ഷം കൊ​ടു​ങ്ങ​ല്ലൂ​രി​ൽ

02:02 AM Apr 05, 2017 | Deepika.com
കൊ​ച്ചി: ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റി​ന്‍റെ 127-ാം ജ​ന്മ​ദി​നാ​ഘോ​ഷം ഈ ​മാ​സം 14ന് ​കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​ർ ജ​ന്മ​ദി​നാ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 14ന് ​രാ​വി​ലെ 9.30ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ ടൗ​ണ്‍ ഹാ​ളി​ൽ ആ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ എ​ട്ട് വി​ള​ക്കി​ൽ തി​രി തെ​ളി​ക്കും. ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​വി​ൽ​ക്ക​ട​വി​ൽ നി​ന്നു ടൗ​ണ്‍ ഹാ​ളി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ന​ട​ത്തും. വൈ​കു​ന്നേ​രം 5.30ന് ​ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം കാ​സ​ർ​ഗോ​ഡ് ആ​ദി​വാ​സി ഊ​രു​മൂ​പ്പ​ൻ മ​റു​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ.​സി. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.