ചോ​റ്റാ​നി​ക്ക​ര​യി​ൽ ജി​ല്ലാ​ത​ല കാ​യി​ക മേ​ള

02:02 AM Apr 05, 2017 | Deepika.com
ചോ​റ്റാ​നി​ക്ക​ര: മേ​യ്ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​ഐ​ടി​യു സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല കാ​യി​ക മേ​ള 21 ന് ​ചോ​റ്റാ​നി​ക്ക​ര ജി​എ​ച്ച്എ​സ്എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 100, 400, 800, 1500 മീ​റ്റ​ർ ഓ​ട്ടം1500 മീ​റ്റ​ർ ന​ട​ത്തം, ഹൈ​ജം​ന്പ്, ലോം​ഗ്ജം​ന്പ്, ഷോ​ർ​ട്ട്പു​ട്ട് എ​ന്നി​വ​യാ​ണ് മ​ത്സ​ര​യി​ന​ങ്ങ​ൾ. 18 മു​ത​ൽ 60 വ​യ​സു വ​രെ പ്രാ​യ​മു​ള്ള എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം.
വ​നി​ത​ക​ൾ​ക്കും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. താ​ത്പ​ര്യ​മു​ള്ള​വ​ർ ഈ മാസം 10ന​കം 8547569065, 9995727289, 9447326308 എ​ന്നീ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.