എം​പ്ലോ​യ​ബി​ലി​റ്റി ‌സെ​ന്‍റ​റി​ൽ അ​ഭി​മു​ഖം 7ന്

02:02 AM Apr 05, 2017 | Deepika.com
കൊ​ച്ചി: കാ​ക്ക​നാ​ട് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ഴി​വു​ള്ള വി​വി​ധ ത​സ്തി​ക​ളി​ലേ​ക്ക് ഏ​ഴി​ന് അ​ഭി​മു​ഖം ന​ട​ത്തും. ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ്, ക​ള​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്, റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ​ർ, ഫ്ര​ണ്ട് ഓ​ഫീ​സ് എ​ക്സി​ക്യൂ​ട്ടീ​വ്, കൗ​ണ്‍​സി​ല​ർ, അ​സോ​സി​യേ​റ്റ് ഫീ​ൽ​ഡ് വെ​രി​ഫി​ക്കേ​ഷ​ൻ, പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ആ​ൽ​ബം ഡി​സൈ​ന​ർ, വീ​ഡി​യോ​ഗ്ര​ഫ​ർ, സീ​നി​യ​ർ കൗ​ണ്‍​സി​ല​ർ എ​ന്നീ ത​സ്തി​ക​ക​ളി ലാ​ണ് ഒ​ഴി​വു​ള്ള​ത് . യോ​ഗ്യ​ത: പ്ല​സ് ടു, ​ഡി​ഗ്രി, പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​ൻ. പ്രാ​യം: 18-35. താ​ത്പ​ര്യ​മു​ള​ള​വ​ർ ബ​യോ​ഡേ​റ്റ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ കോ​പ്പി​യും സ​ഹി​തം ഏ​ഴി​ന് രാ​വി​ലെ 10.30ന് ​കാ​ക്ക​നാ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ലു​ള​ള ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0484-2422452/2427494.