കാ​ഞ്ഞ​ങ്ങാ​ട് കെ ​സെ​വ​ൻ​സ്: ഷൂ​ട്ടേ​ഴ്സ് ര​ണ്ടാം റൗ​ണ്ടി​ൽ

01:54 AM Apr 05, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്നു​വ​രു​ന്ന കെ ​സെ​വ​ൻ​സ് അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ര​യാ​ൽ ബ്ര​ദേ​ഴ്സി​നെ ടൈ ​ബ്രേ​ക്ക​റി​ൽ മ​റി​ക​ട​ന്ന് ഷൂ​ട്ടേ​ഴ്സ് പ​ട​ന്ന ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. വീ​റോ​ടെ ക​ളി​ക്കു​ക​യും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യും ചെ​യ്ത ആം​സ​നാ​ണു ക​ളി​യി​ലെ കേ​മ​ൻ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബ്ര​ദേ​ഴ്സ് കാ​ഞ്ഞ​ങ്ങാ​ടും ചെ​ർ​പ്പ​ള​ശേ​രി മു​സാ​ഫി​ർ എ​ഫ്.​സി അ​ൽ​മ​ദീ​ന​യും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രദേഴ്സ് കാഞ്ഞങ്ങാട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചു.