സാ​യി​റാം ഗോ​പാ​ല​കൃ​ഷ്ണ ഭ​ട്ടി​ന് ആ​ദ​രം

01:52 AM Apr 05, 2017 | Deepika.com
ബ​ദി​യ​ഡു​ക്ക: ന​വ​ജീ​വ​ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പെ​ര​ഡാ​ല​യു​ടെ​യും വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ​വേ​ദി ’ഉ​റ​വ്-17’െ​ൻ​റ ഭാ​ഗ​മാ​യി നി​ർ​ധ​ന​ർ​ക്ക് 243 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ സാ​യി​റാം ഗോ​പാ​ലകൃ​ഷ്ണ ഭ​ട്ടി​നെ ആ​ദ​രി​ച്ചു. കെ.​കെ.​മാ​രാ​ർ സാ​യി​റാം ഭ​ട്ടി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ​സ്.​ശ​ങ്ക​ര നാ​രാ​യ​ണ ഭ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് എം ​സി എ ​വി​ദ്യാ​ർ​ഥി​ക​ൾ അ​ലു​മ്നി​യൂ​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​യാ​റാ​ക്കി​യ പു​സ്ത​ക സ​ഞ്ചി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പി​ക ബി.​സാ​വി​ത്രി നി​ർ​വ​ഹി​ച്ചു.