പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി

01:52 AM Apr 05, 2017 | Deepika.com
ഭീമ​ന​ടി: എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭീ​മ​ന​ടി പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി.
വേ​ത​ന കു​ടി​ശി​ക തീ​ർ​ത്തു വി​ത​ര​ണം ചെ​യ്യു​ക, തൊ​ഴി​ൽ ദി​വ​സം 200 ആ​യി വ​ർ​ധി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​പി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ക​റി​യ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​അ​പ്പു​ക്കു​ട്ട​ൻ, കെ.​ജെ.​ടോ​മി, എം.​ജി.​രാ​മ​ച​ന്ദ്ര​ൻ, പി.​കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സാ​വി​ത്രി രാ​ഘ​വ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.