കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് മാ​ലി​ന്യ​ക്കൂന്പാ​രം

01:51 AM Apr 05, 2017 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​രം മാ​ലി​ന്യ​മു​ക്ത​മാ​യി എ​ന്ന് ന​ഗ​ര​സ​ഭ അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും ന​ഗ​ര​പ്രാ​ന്ത​ങ്ങ​ളി​ൽ മാ​ലി​ന്യ​കൂകു​ന്പാ​രം രൂ​പം കൊ​ള്ളു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ പ​റ​ന്പു​ക​ളാ​ണ് ഇ​പ്പോ​ൾ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി തീ​ർ​ന്നി​ട്ടു​ള്ള​ത്.
ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഇ​വി​ടെ തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. മാ​ലി​ന്യം കു​മി​ഞ്ഞു കൂ​ടു​ന്ന​തി​നെ​ക്കു​റി​ച്ചു ന​ഗ​ര​സ​ഭ​യി​ൽ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. റെ​യി​ൽ​വേ അ​ധീ​ന​ത​യി​ലു​ള്ള മാ​ലി​ന്യം നീ​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്കു അ​ധി​കാ​ര​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. രാ​ത്രി മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തും പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.