പാലാവയലിൽ കാ​ൻ​സ​ർ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ

01:51 AM Apr 05, 2017 | Deepika.com
പാ​ലാ​വ​യ​ൽ: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ​യും ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ പാ​ലാ​വ​യ​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലാ​വ​യ​ൽ മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്രകാ​ൻ​സ​ർ പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​മാ​യി കാ​ൻ​സ​ർ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ർ ന​ട​ത്തി. പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ണ്‍​സ് പാ​രി​ഷ്ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ ദീ​പി​ക ക​ണ്ണൂ​ർ റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ.​സെ​ബാ​ൻ ഇ​ട​യാ​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ​വ​യ​ൽ പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ജോ​സ​ഫ് കൊ​ളു​ത്താ​പ്പ​ള്ളി, ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ളി​യേ​ക്ക​ൽ, അ​തി​രൂ​പ​താ ട്ര​ഷ​റ​ർ ജോ​ജി തെ​രു​വം​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ദീ​പി​ക ഫ്ര​ണ്ട്​സ്് ക്ല​ബ് പാ​ലാ​വ​യ​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു താ​മ​ര​ശേ​രി​യി​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഓ​മ​ന പു​തു​പ്പ​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ പാ​ല​ക്കാ​ട് ക്ലാ​സ് ന​യി​ച്ചു. സെ​മി​നാ​റി​ൽ മൂ​ന്നൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.