പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​നു​മോ​ദ​നം

01:51 AM Apr 05, 2017 | Deepika.com
ക​ള്ളാ​ർ: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജീ​വ​ന​ക്കാ​രെ​യും അ​നു​മോ​ദി​ച്ചു. പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി എ​സ്. മു​ജീ​ബ്, സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാന്മാ​രാ​യ പി.​ഗീ​ത, എം.​എം.​സൈ​മ​ണ്‍, പെ​ണ്ണ​മ്മ ജ​യിം​സ്, പ​ഞ്ചാ​യ​ത്തം​ഗം സെ​ന്‍റി​മോ​ൻ മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ​നാ​രാ​യ​ണ​ൻ, ഡോ.​മു​ര​ളീ​ധ​ര​ൻ, വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ര​ത്നാ​ക​ര​ൻ ന​ന്പ്യാ​ർ, ഫി​ലി​പ്പ് ഓ​ണ​ശേ​രി, ബാ​ല​കൃ​ഷ്ണ​ൻ അ​ടു​ക്കം, സി.​എം.​കു​ഞ്ഞ​ബ്ദു​ള്ള, എം.​ജി.​വേ​ണു​ഗോ​പാ​ല​ൻ, ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി, സി.​ജെ. ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 2016-17 വ​ർ​ഷ​ത്തി​ൽ വാ​ർ​ഷി​ക പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ 98.51 ശ​ത​മാ​നം തു​ക​യും ചെ​ല​വ​ഴി​ച്ചാ​ണു ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. സം​സ്ഥാ​ന ത​ല​ത്തി​ൽ പ​ത്താം സ്ഥാ​ന​വും പ​ഞ്ചാ​യ​ത്തി​നാ​ണ്. ജി​ല്ല​യി​ൽ മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളെ പി​ന്ത​ള്ളി മ​ല​യോ​ര മേ​ഖ​ല​യു​ടെ യ​ശ​സ് ഉ​യ​ർ​ത്താ​ൻ ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​നു സാ​ധി​ച്ച​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ പ​റ​ഞ്ഞു.