തു​ണി​സ​ഞ്ചി വി​ത​ര​ണം ചെ​യ്തു

01:46 AM Apr 05, 2017 | Deepika.com
ഉ​ദ​യ​ഗി​രി: ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 50 മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും തു​ണ​സ​ഞ്ചി വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മാ​ത്യു മ​ണ​ക്ക​ട​വ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജോ തു​ണ്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ബീ​ന സു​രേ​ഷ്, സ​രി​ത മാ​ത്യു, മെ​ന്പ​ർ​മാ​രാ​യ ഡെ​യ്സി ചെ​റി​യാ​ൻ, മോ​ഹ​ന​ൻ, വി.​ബി. ര​മ, പ്രീ​ത പ്ര​കാ​ശ്, ഷൈ​ല​ജ സു​നി​ൽ, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ​ങ്ക​ജാ​ക്ഷ​ൻ, വി​ഇ​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് ബ​ഷീ​ർ, സ​നൂ​പ്, ക്ഷേ​ത്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു