വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ൽ മ​ണ്ണെ​ണ്ണ ക​ല​ർ​ത്തി

01:46 AM Apr 05, 2017 | Deepika.com
ആ​ല​ക്കോ​ട്: രാ​ത്രി​യു​ടെ മ​റ​വി​ല്‍ കി​ണ​റി​ല്‍ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച​താ​യി പ​രാ​തി. ക​രു​വ​ഞ്ചാ​ല്‍ പ​ള്ളി​ക്ക​വ​ല​യി​ലെ ത​ട​ത്തി​ല്‍ സാ​വി​ത്രി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ലാ​ണു മ​ണ്ണെ​ണ്ണ ക​ല​ർ​ത്തി​യ​ത്. അ​യ​ല്‍​പ​ക്ക​ത്തെ വീ​ട്ടു​കാ​ര്‍ പോ​ലും കു​ടി​വെ​ള്ള​ത്തി​നാ​യി ഈ ​കി​ണ​റാ​ണ്‌ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു കി​ണ​റി​ല്‍ നി​ന്നു മ​ണ്ണെ​ണ്ണ​യു​ടെ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​ത്.
തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കി​ണ​റി​ലെ മീ​നു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ച​ത്തു​പൊ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​യു അ​ബ്ദു​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വീ​ട് സ​ന്ദ​ർ​ശി​ച്ചു.
കി​ണ​ർ മ​ലി​ന​മാ​ക്കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു വീ​ട്ടു​കാ​ർ ആ​ല​ക്കോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.