പ​ര​സ്യ​ബോ​ർ​ഡു​ക​ൾ കൊ​ണ്ടു​ നി​റ​ഞ്ഞ നി​ല​യി​ൽ

01:46 AM Apr 05, 2017 | Deepika.com
മാ​ത​മം​ഗ​ലം: മാ​ത​മം​ഗ​ലം ടൗ​ണി​ലെ സി.​പി. നാ​രാ​യ​ണ​ൻ സ്മാ​ര​ക ഗ​വ. സ്കൂ​ൾ ക​വാ​ടം പ​ര​സ്യ​ബോ​ർ​ഡു​ക​ൾ​കൊ​ണ്ടു നി​റ​ഞ്ഞ നി​ല​യി​ൽ.
എ​ര​മം-​കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തും ക​ണ്ണൂ​ർ ജി​ല്ല​യും സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക് വി​മു​ക്ത ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്പോ​ഴാ​ണു പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ മാ​ത​മം​ഗ​ല​ത്ത് സ്കൂ​ൾ ക​വാ​ടം ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ കൊ​ണ്ട് ആ​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​വ​ച്ചി​രു​ന്ന ബോ​ർ​ഡു​ക​ൾ വാ​ഹ​ന​യാ​ത്ര​യ്ക്ക് ത​ട​സ​മാ​കു​ന്ന​തി​ന​പ്പു​റം ബോ​ർ​ഡു​ക​ൾ മ​റ​ഞ്ഞു വാ​ഹ​ന​ങ്ങ​ളെ കാ​ണു​ന്ന​തി​നും ത​ട​സ​മാ​കു​ന്നു. സ്കൂ​ളി​ന്‍റെ ത​ന്നെ നാ​ലു ബോ​ർ​ഡു​ക​ൾ ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.
ഇ​തു കൂ​ടാ​തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ളും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.