എ​ൻ.​സി. മ​മ്മൂ​ട്ടി അ​നു​സ്മ​ര​ണം 18ന്

01:38 AM Apr 05, 2017 | Deepika.com
ത​ളി​പ്പ​റ​മ്പ് : സി​പി​ഐ നേ​താ​വും യു​വ​ക​ലാ​സാ​ഹി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എ​ൻ. സി.​മ​മ്മൂ​ട്ടി​യു​ടെ ഒ​ന്‍​പ​താം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 18 ന് ​ത​ളി​പ്പ​റ​മ്പ് ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും അ​വാ​ര്‍​ഡ്ദാ​ന​വും ന​ട​ക്കും.
സി.​രാ​ധാ​കൃ​ഷ്ണ​ന്‍ , ശ്രീ​കു​മാ​ര​ന്‍​ത​മ്പി, പി.​കെ.​ഗോ​പി, പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​െ ങ്ക​ടു​ക്കും.
മൂ​ത്തേ​ട​ത്ത് സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സ​ന്തോ​ഷ്‌​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ.​ആ​ർ. സി.​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​ഷൈ​ജ​ൻ, വി.​പി.​മ​ഹേ​ശ്വ​ര​ന്‍, പി.​മൊ​യ്തു, വി.​വി.​ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: വി.​പി.​മ​ഹേ​ശ്വ​ര​ൻ, വി.​വി.​ക​ണ്ണ​ന്‍, വേ​ലി​ക്കാ​ത്ത് രാ​ഘ​വ​ൻ, പി.​മൊ​യ്തു-​ര​ക്ഷാ​ധി​കാ​രി​ക​ള്‍, എ.​ആ​ര്‍.​സി.​നാ​യ​ര്‍-​ചെ​യ​ര്‍​മാ​ന്‍, പി.​കെ.​മു​ജീ​ബ്‌​റ​ഹ്മാ​ൻ, ഇ.​എ.​വി.​ന​മ്പൂ​തി​രി, ടി.​വി.​നാ​രാ​യ​ണ​ന്‍​വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​ര്‍,
പി.​അ​ജ​യ​കു​മാ​ർ-​ജ​ന.​ക​ണ്‍​വീ​ന​ര്‍, പി.​വി.​ബാ​ബു, എം.​ര​ഘു​നാ​ഥ്, ലി​ജേ​ഷ് ഇ​ട​ത്തി​ൽ, ച​ന്ദ്ര​ന്‍ കീ​രി​യാ​ട്-​ജോ.​ക​ണ്‍​വീ​ന​ര്‍​മാ​ര്‍, സി.​ല​ക്ഷ്മ​ണ​ൻ-​ട്ര​ഷ​റ​ര്‍.