അം​ബേ​ദ്ക​ർ ‌പ്ര​തി​മ ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ

01:27 AM Apr 05, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​രി​ക്ക​കം വാ​ഴ​വി​ള ജം​ഗ്ഷ​നു സ​മീ​പം സ്ഥാ​പി​ച്ചി​രു​ന്ന ഡോ. ​അം​ബേ​ദ്്ക​റി​ന്‍റെ അ​ർ​ധ​കാ​യ പ്ര​തി​മ സ്തൂ​പ​ത്തി​ൽ നി​ന്നും ഇ​ള​ക്കി​യെ​ടു​ത്ത് സ​മീ​പ​ത്തു​ള്ള ചെ​ളി​നി​റ​ഞ്ഞ പു​ര​യി​ട​ത്തി​ൽ എ​റി​ഞ്ഞ കേ​സി​ലെ പ്ര​തി​ക​ളാ​യ ക​ട​കം​പ​ള്ളി വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ ടി​എ​ൻ​ആ​ർ​എ 246 ൽ ​ഹി​റ​ണ്‍ ബോ​സി​ന്‍റെ മ​ക​ൻ അ​രു​ണ്‍ ബോ​സ് (18), ക​ട​കം​പ​ള്ളി വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ർ ടി​സി 80/1675 വി.​കെ. നി​വാ​സി​ൽ അ​ശോ​ക്്കു​മാ​റി​ന്‍റെ മ​ക​ൻ വി​ശാ​ഖ് (18) എ​ന്നി​വ​രെ​യാ​ണ് സി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ശം​ഖു​മു​കം പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പേ​ട്ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​എ​സ്. സു​രേ​ഷ്കു​മാ​റും എ​സ്ഐ ച​ന്ദ്ര​ബോ​സും ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്തു.