അ​യ​ൽ​വാ​സി​യെ ലോറി ഇടിപ്പിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അ​റ​സ്റ്റിൽ

01:27 AM Apr 05, 2017 | Deepika.com
നേ​മം: അ​യ​ൽ​വാ​സി​യെ മി​നി ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​ല്പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ നേ​മം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
ക​ല്ലി​യൂ​ർ വ​ള്ളം​കോ​ട് മു​ത്തു​കു​ഴി വി​ള വീ​ട്ടി​ൽ സ​ന​ൽ (29) നെയാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. അ​യ​ൽ​വാ​സി​യും സു​ഹൃ​ത്തു​മാ​യ ഷി​ബു​വി​നെ ക​ഴി​ഞ്ഞ മാ​സം 15 നാ​ണ് ക​ല്ലി​യൂ​ർ മു​ത്തു​ക്കു​ഴി ജം​ഗ്ഷ​നി​ൽ വ​ച്ച് ഡ്രൈ​വ​റാ​യ സ​ന​ൽ ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​ല്പ്പി​ച്ച​ത്.
ഷി​ബു​വി​ന്‍റെ ബൈ​ക്കി​ന് പി​ന്നി​ലാ​ണ് ലോ​റി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഷി​ബു​വി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റി​രു​ന്നു.