എ​ൽ​ഡി​സി സെ​മി​നാ​റും ക​ണ​ക്കു പ​രീ​ക്ഷാ പ​രി​ശീ​ല​ന​വും

01:26 AM Apr 05, 2017 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്സി ന​ട​ത്തു​ന്ന എ​ൽ​ഡി​സി പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ടി സൗ​ജ​ന്യ മാ​ർ​ഗ​നി​ർ​ദേ​ശ​ക സെ​മി​നാ​ർ എ​ട്ടി​നു രാ​വി​ലെ ഒ​ൻ​പ​തി​നു തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് എ​ൽ​ഡി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി തീ​വ്ര ക​ണ​ക്കു പ​രീ​ക്ഷാ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
പ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പ​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ക​ണ​ക്കി​ലെ എ​ളു​പ്പ വ​ഴി​ക​ളും മെ​ന്‍റ​ൽ എ​ബി​ലി​റ്റി​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഐ​ഡാ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ണ്‍: 90725 73713.