ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തിലും മാതൃകയായി തി​രു​വ​ന​ന്ത​പു​രം വൈ​ഗ ക​ലാ​സ​മി​തി

01:26 AM Apr 05, 2017 | Deepika.com
പാ​ലോ​ട്: നൃ​ത്ത നാ​ട​ക അ​വ​ത​ര​ണ​ത്തി​ലൂ​ടെ സ്വ​രൂ​പി​ച്ച തു​ക​യു​ടെ ഒ​രു ഭാ​ഗം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ന​ൽ​കി തി​രു​വ​ന​ന്ത​പു​രം വൈ​ഗ ക​ലാ​സ​മി​തി മാ​തൃ​ക​യാ​യി.
നാ​ട​കം നൂ​റ് വേ​ദി​ക​ൾ പി​ന്നി​ടു​ന്പോ​ൾ ആ​ഹ്ലാ​ദ​ത്തി​ന് മാ​റ്റി വ​ച്ച തു​ക​യും സ​മി​തി​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ ഒ​രു മ​ന​യോ​ടെ ജീ​വ​കാ​രു​ണ്യ​ത്തി​നാ​യി ന​ൽ​കി. വൃ​ക്ക​രോ​ഗ ബാ​ധി​ത​നാ​യ ആ​റു​വ​യ​സു​കാ​ര​നും ര​ക്താ​ർ​ബു​ധം ബാ​ധി​ച്ച ഏ​ഴു വ​യ​സു​കാ​ര​നും ക​രി​മ​രു​ന്ന് അ​പ​ക​ട​ത്തി​ൽ കാ​ഴ്ച​ശേ​ഷി ന​ഷ്ട​പ്പെ​ട്ട​യാ​ൾ​ക്കു​മാ​ണ് ചി​കി​ത്സാ സ​ഹാ​യ​ത്തി​ന് സ​ഹാ​യം ന​ൽ​കി​യ​ത്.
നാ​ട​ക​ര​ച​യി​താ​വ് വെ​ള്ളനാ​ട് നാ​രാ​യ​ണ​ന്‍റെ സ്മ​ര​ണ​ക്കാ​യാ​ണ് സ്നേ​ഹ​സാ​ന്ത്വ​നം എ​ന്ന പേ​രി​ൽ ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി​യ​ത്.