തനിക്കും ഭീഷണിയെന്ന് അണ്ണാ ഡിഎംകെ എംഎൽഎ

09:56 PM Feb 19, 2017 | Deepika.com
കോ​​​യ​​​ന്പ​​​ത്തൂ​​​ർ: നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി വോ​​​ട്ട് ചെ​​​യ്ത​​​തി​​​ന് ത​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്കു ഭീ​​​ഷ​​​ണി കോ​​​ളു​​​ക​​​ൾ വ​​​രു​​​ന്നു​​​ണ്ടെ​​​ന്ന് കോ​​​യ​​​ന്പ​​​ത്തൂ​​​ർ സൗ​​​ത്ത് അ​​ണ്ണാ ​ഡി​​​എം​​​കെ എം​​​എ​​​ൽ​​​എ അ​​​മ്മ​​​ൻ കെ. ​​​അ​​​ർ​​​ജു​​​ന​​​ൻ. ത​​​ന്നെ​​​യും ഭാ​​​ര്യ​​​യെ​​​യും വ​​​ക​​​വ​​​രു​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ന്ദേ​​​ശം.

പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യെ​​​ന്നും അ​​​ർ​​​ജു​​​ന​​​ൻ പ​​​റ​​​ഞ്ഞു. ജ​​​യ​​​ല​​​ളി​​​ത​​​യു​​​ടെ സ​​​ദ്ഭ​​​ര​​​ണം തു​​​ട​​​ര​​​ണ​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് പ​​​ള​​​നി​​​സ്വാ​​​മി​​​ക്കു വോ​​​ട്ട് ചെ​​​യ്ത​​​തെ​​​ന്ന് അ​​​ർ​​​ജു​​​ന​​​​​​ൻ പ​​​റ​​​ഞ്ഞു.