യുദ്ധം തുടങ്ങിയിട്ടേയുള്ളൂ: പനീർശെൽവം

01:12 AM Feb 19, 2017 | Deepika.com
ചെ​​​ന്നൈ: വി​​​ശ്വാ​​​സ​​​വോ​​​ട്ടെ​​​ടു​​​പ്പി​​​ലൂ​​​ടെ പ​​​ള​​​നി​​​സ്വാ​​​മി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ​​​തു സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വോ എ​​​ന്നു ജ​​​നം തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഒ. ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വം. യു​​​ദ്ധം തു​​​ട​​​ങ്ങി​​​യി​​​ട്ടേ​​​യു​​​ള്ളൂ. അ​​​മ്മ​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ളും ശ​​​ശി​​​ക​​​ല​​​യു​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള യു​​​ദ്ധ​​​മാ​​​ണി​​​ത്. അ​​​മ്മ​​​യു​​​ടെ ‍അ​​​നു​​​യാ​​​യി​​​ക​​​ൾ​​​ക്കു വി​​​ജ​​​യം സു​​​നി​​​ശ്ചി​​​ത​​​മാ​​​ണ്.
എം​​​എ​​​ൽ​​​എ​​​മാ​​രെ മ​​​ണ്ഡ​​​ല​​​ത്തി​​​ലേ​​​ക്കു പോ​​​കാ​​​ൻ അ​​​നു​​​വ​​ദി​​ക്ക​​ണ​​മെ​​ന്നും അ​​​തി​​​നു ​ശേ​​​ഷം വി​​​ശ്വാ​​​സ​​​വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും സ്പീ​​​ക്ക​​​റോട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഈ ​​​ആ​​​വ​​​ശ‍്യ​​​ങ്ങ​​​ൾ സ്പീ​​​ക്ക​​​ർ നി​​​ഷ്ക​​​രു​​​ണം ത​​​ള്ളി​-അദ്ദേഹം പറഞ്ഞു.